SPECIAL REPORT'അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതില്‍ മനംനൊന്ത് നിലവിളിക്കുന്ന ഒരുപാട് പേരെ ക്കണ്ടു; വി എസിന് ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല; 'ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരന് 'എന്ന് പറയാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാമോയെന്ന് ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ23 July 2025 3:35 PM IST